മത്സ്യത്തൊഴിലാളികള്‍ക്ക് റീ എന്‍ഫോഴ്സ്ഡ് വളളം, മത്സ്യബന്ധനവല വിതരണം
ജനകീയാസൂത്രണം -2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് റീ എന്‍ഫോഴ്സ്ഡ് വളളം, മത്സ്യബന്ധനവല എന്നിവയുടെ വിതരോണോദ്ഘാടനം ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ മഹേന്ദ്രന് നിര്‍വഹിച്ചു