ജില്ലാ പഞ്ചായത്ത്

എ മഹേന്ദ്രന്‍

പ്രസിഡൻ്റ്

അഡ്വ.ഷീന സനല്‍കുമാര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജ്യോതിമോള്‍

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

അംബുജാക്ഷി ഡി

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധാകൃഷ്ണന്‍ എസ്

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

അഡ്വ.ആര്‍ രാഹുല്‍

ചെയർപേഴ്സൺ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രദീപ് കുമാര്‍ വി

സെക്രട്ടറി, ജില്ലാ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല -         ആലപ്പുഴതാലൂക്ക് -അമ്പലപ്പുഴ, ചേര്‌ത്തല, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പളളി,                     അരൂര്‍നിയമസഭാ മണ്ഡലങ്ങള്‍-   അരൂർ, ചേർത്തല , അമ്പലപ്പുഴ, കുട്ടനാട്, ആലപ്പുഴ,          മാവേലിക്കര, ചെങ്ങന്നൂർ ,കായംകുളം, ഹരിപ്പാട് ലോക് സഭാ മണ്ഡലങ്ങള്‍ - ആലപ്പുഴ, മാവേലിക്കര,വില്ലേജുകളുടെ എണ്ണം -93വിസ്തീര്‍ണ്ണം -                     1414 sq.km                   ‍

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ജില്ലാ പഞ്ചായത്തിൻ്റെ ചരിത്രം

ഒമ്പതാം നൂറ്റാണ്ടു മുതല്‍ പത്താം നൂറ്റാണ്ടു വരെ രണ്ടാം ചേരസാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഓടനാടിന്റെയും, നന്ദൂഴിനാടിന്റെയും ഭാഗമായിരുന്നു ആലപ്പുഴ. ഇന്നത്തെ കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകള്‍ കണ്ടിലൂര്‍ തലസ്ഥാനമായുള്ള ഓടനാടിന്റെയും തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ പ്രദേശങ്ങള്‍ നന്ദൂഴിനാടിന്റെയും ഭാഗമായിരുന്നു. പതിനാറാം നൂറ്റാണ്ടോടെ, ഇന്നത്തെ ആലപ്പുഴ, കുട്ടനാട് താലൂക്കുകള്‍ ഉള്‍പ്പെടുന്ന ഭാഗം ചെമ്പകശ്ശേരി രാജാവിന്റെ ഭരണത്തിലും ചേര്‍ത്തല താലൂക്ക് ഉള്‍പ്പെടുന്ന കരപ്പുറം പ്രദേശം കൊച്ചി രാജവംശവുമായി ബന്ധപ്പെട്ട മൂത്തേടത്തിന്റെയും ഇളയേടത്തിന്റെയും ഭരണത്തിന്‍കീഴിലുമായിരുന്നു. 18-ാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മ ഈ പ്രദേശം ആക്രമിച്ചുകീഴടക്കി തിരുവിതാംകൂറിന്റെ ഭാഗമാക്കിത്തീര്‍ത്തു. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ശേഷം തിരുവിതാംകൂറില്‍ അധികാരത്തില്‍ വന്ന ധര്‍മ്മരാജാവിന്റെ മന്ത്രിമാരില്‍ പ്രമുഖനായിരുന്ന...

കൂടുതൽ വായിക്കുക