വിവരാവകാശ ഉദ്യോഗസ്ഥര്‍

അറിയുവാനുളള അവകാശചട്ടം, 2005 ലെ ചട്ടം 4(1) പ്രകാരം പൊതുജനങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്തിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് അപേക്ഷകളും അപ്പീലുകളും സ്വീകരിക്കാനും തീര്‍പ്പാക്കാനും നാമനിര്‍ദ്ദേശം ചെയ്തിട്ടുളള ഉദ്യോഗസ്ഥര്‍

(01.09.2006 ലെ സര്‍ക്കാര്‍ ഉത്തരവ് (സാ) നം.2175/05 തസ്വഭവ)

  1. 1. അപ്പലേറ്റ് അധികാരി

സെക്രട്ടറി

ജില്ലാ പഞ്ചായത്ത്

ആലപ്പുഴ

ഫോൺ: 0477 2252496

2.  സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ശ്രീ. സെബാസ്റ്റ്യന്‍.കെ.എക്സ് (ഫിനാന്‍സ് ഓഫീസര്‍)

ജില്ലാ പഞ്ചായത്ത്

ആലപ്പുഴ

ഫോൺ: 0477 2252496

3. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ശ്രീ. ഷെയ്ക് ബിജു സി എസ് (സീനിയര്‍ സൂപ്രണ്ട്)

ജില്ലാ പഞ്ചായത്ത്

ആലപ്പുഴ

ഫോൺ: 0477 2252496