ജില്ലാതല ഇലക്ട്രിക്കൽ കമ്മിറ്റിയിലേയ്‌ക് അംഗംങ്ങളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചു

October 8, 2026

ജില്ലാതല ഇലക്ട്രിക്കൽ കമ്മിറ്റിയിലേയ്ക് പൊതുമരാമത്തു വകുപ്പ് (ഇലക്ട്രിക്കൽ ), KSEB , Electrical Inspectorate എന്നിവിടങ്ങളിൽ നിന്നും വിരമിച്ച അനുയോജ്യരായ ഇലക്ട്രിക്കൽ എൻജിനീയർമാർ , ബി ടെക് ഇലക്ട്രിക്കൽ ബിരുദവും ഇലക്ട്രിക്കൽ ലൈസൻസും ഉള്ള ഉദ്യോഗാർത്ഥികൾ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു